ഗ​താ​ഗ​ത നി​രോ​ധ​നം
Monday, August 2, 2021 11:31 PM IST
മ​ങ്കൊ​മ്പ്: പ​ള്ളി​ക്കൂ​ട്ടു​മ്മ-​നീ​ലം​പേ​രൂ​ർ റോ​ഡി​ൽ കൈ​ന​ടി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ക​ലു​ങ്കു മു​ത​ൽ കാ​വു​ങ്ക​ൽ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് നി​ര​ത്ത് ഉ​പ​വി​ഭാ​ഗം കു​ട്ട​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.