1442 പേ​ര്‍​ക്കുകൂടി കോ​വി​ഡ്; 1425 പേ​ര്‍​ക്കു രോ​ഗ​മു​ക്തി
Thursday, September 16, 2021 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇന്നലെ 1442 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1400 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. 39 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 18.43 ശ​ത​മാ​ന​മാ​ണ്.
1425 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 10803 പേ​ര്‍ ചി​കി​ത്സ​യി​ലും 25905 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു.
7820 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.