വൈ​ദ്യു​തി മു​ട​ങ്ങും
Friday, September 17, 2021 10:23 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള സ​ഹൃ​ദ​യ ഹോ​സ്പി​റ്റ​ൽ, കാ​പ്പി​ൽ​മു​ക്ക്, കി​ട​ങ്ങാം​പ​റ​ന്പ് ഭീ​മ, ഹൗ​സിം​ഗ് കോ​ള​നി, ത​ത്തം​പ​ള്ളി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഒ​ന്പ​തു​മു​ത​ൽ അ​ഞ്ചു​വ​രെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും. ടൗ​ണ്‍ സെ​ക‌്ഷ​നി​ലെ ബാ​ല​ഭ​വ​ൻ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഒ​ന്പതു മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. പ​ഴ​വ​ങ്ങാ​ടി, കാ​ർ​മ​ൽ സ്കൂ​ൾ, എഡി​ബി, ആ​ക്സി​സ് ബാ​ങ്ക്, ശാ​ന്തി തി​യ​റ്റ​ർ, കെ.​കെ.​എ​ൻപ്ലാ​സ, ട്രാ​ഫി​ക് പോ​ലീ​സ്ഓ​ഫീ​സ് പ​രി​ധി​കളി​ൽ 8.30 മു​ത​ൽ 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​ക്ഷ​ൻ കീ​ഴി​ൽ ച​ങ്ങ​രം, മ​ന​ക്കോ​ടം ച​ർ​ച്ച് ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് 8മു​ത​ൽ 5വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ മു​ക്ക​ണ്ണ​ൻ ക​വ​ല, അ​മ്പാ​ടി, അ​ടി​വാ​ക്ക​ൽ, അ​ത്തി​ക്കാ​ട്, കൊ​ട്ടാ​ള​പ്പാ​ടം എ​ന്നീ ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളു​ടെ പ​രി​ധി​കളി​ൽ ഇ​ന്നുഒ​മ്പ​തു മു​ത​ൽ അഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ക​പ്പ​ക്ക​ട, ഹ​രി​ജ​ൻ കോ​ള​നി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്, പു​ന്ന​പ്ര മാ​ർ​ക്ക​റ്റ്, വി​ല്ലേ​ജ് എ​ന്നി​വി​ടെ ഇ​ന്നുരാ​വി​ലെ 9 മു​ത​ൽ 6 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: വ​ള്ള​ക്ക​ട​വ്, അ​ത്ത​ർ മു​ക്ക് പ​രി​ധി​ക​ളി​ൽ ഇന്നു 9 മു​ത​ൽ ആ​റുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: ആ​മ​യി​ട, ക​ട്ട​ക്കു​ഴി- 1, ക​ട്ട​ക്കു​ഴി ഈ​സ്റ്റ്, കാ​രി​ക്ക​ൽ, വൈ​പ്പു​മു​ട്ട്, കോ​ല​ടി​ക്കാ​ട്, ഉ​പ്പു​ങ്ക​ൽ, എ​ന്നീ​ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് 9​മു​ത​ൽ 6​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.