കു​ടും​ബ സം​ഗ​മം ന​ട​ത്തി
Sunday, September 19, 2021 10:03 PM IST
ചേ​ര്‍​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല കു​ടും​ബ സം​ഗ​മം ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​രേ​ഷ് മാ​ത്യു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ള്ളി​പ്പു​റം വെ​ളി​യി​ല്‍ കാ​സി​ൽ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ന്‍ ബാ​ബു, കെ. ​ബാ​ബു​മോ​ൻ, സാ​ജ​ൻ പി. ​നാ​യ​ർ, ഡോ. ​ടീ​ന ആ​ന്‍റ​ണി, എ​ന്‍. അ​നു​ഷ്, ഡോ. ​ലി​ജ ജോ​സ​ഫ് പു​ളി​ക്ക​പ​റ​മ്പി​ൽ, ഗി​രീ​ഷ് കു​മാ​ർ, പി.​ജെ ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ​രി​ച്ചു

മ​ങ്കൊ​മ്പ് : കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കാ​വാ​ലം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്‌​കോ​ള​ർ​ഷി​പ്പു ന​ൽ​കി ആ​ദ​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ലി​ങ്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ർ​ജ്, ട്ര​ഷ​റ​ർ കെ.​എം. വ​ർ​ഗീ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി രേ​ഷ്മാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.