വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 23, 2021 9:56 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക്‌​ഷ​നി​ലെ ഇ​എ​സ്ഐ നോ​ർ​ത്ത്, ഇ​എ​സ്ഐ സൗ​ത്ത്, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ട​ര​മു​ത​ൽ ആ​റു​വ​രെ യും നോ​ർ​ത്ത് സെ​ക്‌​ഷ​നു കീ​ഴി​ലെ മ​ട്ടാ​ഞ്ചേ​രി, എ​ന്പ​യ​ർ, ഗ​സ്റ്റ് ഹൗ​സ്, സീ​സ​ൺ​ഐ​സ് പ്ലാ​ന്‍റ്, യു​ണൈ​റ്റ​ഡ് ക​യ​ർ ക​ന്പ​നി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെയും വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക‌്ഷ​നി​ൽ പൂ​ജ​ക​ണ്ടം, നാ​ഗംകു​ള​ങ്ങ​ര, മേ​നാ​ശേ രി അ​ന്പ​ലം, പൊ​ന്നാം​വെ​ളി നോ​ർ​ത്ത്, രാ​മ​പ്രി​യ, അ​ൽ​മാ​ർ​വ, മി​ൽ​മ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ വൈ​കി​ട്ട് അ ഞ്ചുവ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ, പ​റ​വൂ​ർ ബീ​ച്ച്, വാ​ട​ക്ക​ൽ, വ​ലി​യ​പ​റ​മ്പ് കോ​ള​നി, ന്യൂ ​പേ​യ്സ​ൺ, ശ്രീ​നിവ​യ​ർ, ഫൈ​ബ​ർ ലാ​പ്പ്, ഹെ​ക്സ​ഗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​ന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​ണ്ണും​പു​റം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി:​ മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ വ​ലി​യ​വീ​ട് ഇന്ന് രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ ഉ​ച്ച​യ് ക്കു ര​ണ്ടുവ​രെ​യും ബ്ലാ​വ​ത്ത് മേ​ഖ​ല​യി​ൽ ഉ​ച്ച​യ്ക്കു 12 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് സെ​ക്ഷ​ന്‍റെ ച​ങ്ങ​രം ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യിൽ ഇ​ന്നു എ​ട്ടുമു​ത​ൽ അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
സി​റ്റിം​ഗ് മാ​റ്റി
ആ​ല​പ്പു​ഴ: 27നു ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ലാ​ത​ല പോലീ​സ് കം​പ്ല​യ്ന്‍റ് അ​ഥോ​റി​റ്റി സി​റ്റിം​ഗ് മാ​റ്റി. പു​തി​യ തീ​യ​തി പി​ന്നീ​ട്.