എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം
Friday, September 24, 2021 10:20 PM IST
ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് വി​മ​ൻ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നാ​ഘോ​ഷം ന​ട​ന്നു. സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മാ​നേ​ജ​ർ സി​സ്റ്റ​ർ ഡോ. ​അ​ൻ​സാ മാ​ത്യു ആ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ത്ത ല​ത ഡി​കോ​ത്തൊ ആ​ശം​സ​ക​ൾ നേ​ർ​ന്നു.
പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ്യ​ക്തി​ക്ക് വീ​ൽ​ചെ​യ​ർ ന​ൽ​കി.
എ​എം​എ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ക്ര​ട്ട​റി ആ​യ ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ഷെ​ഫീ​ഖ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്സ് ആ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഫെ​ബി പാ​യ്‌​വ, സി​സ്റ്റ​ർ ഡോ. ​ബി​ൻ​സി ജോ​ൺ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.