കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Friday, September 24, 2021 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്നു. വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വി​ലൂ​ടെ വാ​ക്‌​സി​നേ​ഷ​ൻ 100 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്കൂ​ളു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ക്ക​ണം. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ള്‍​ക്ക് എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും യോ​ഗം നി​ർ​ദേ​ശം ന​ല്‍​കി. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. സ​ത്യ​പ്ര​കാ​ശ് , മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.