അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന്
Wednesday, October 13, 2021 10:18 PM IST
ച​ങ്ങ​നാ​ശേ​രി: ചങ്ങനാശേരി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന് 9.30ന് ​എ​സ്ബി കോ​ള​ജി​ലെ മാ​ർ ചാ​ൾ​സ് ല​വീ​ഞ്ഞ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​നു​കാ​ലി​ക സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, വി​കാ​രി​ ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, ചാ​ൻ​സല​ർ റ​വ.​ഡോ. ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, ഡോ. ​രേ​ഖാ മാ​ത്യൂ​സ്, ആ​ന്‍റ​ണി മ​ല​യി​ൽ എ​ന്നി​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഫാ. ​ക്രി​സ്റ്റോ നേ​ര്യന്പറ​ന്പി​ൽ, അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.