ആ​ദ​ര​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു
Wednesday, October 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി ആ​ദ​ര​സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ചു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 ഗ​വ​ർ​ണ​ർ ഇ​ല​ക്ട് കെ. ​ബാ​ബു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, കെ.​എ​ൽ. മാ​ത്യു, സി​റി​യ​ക് ജേ​ക്ക​ബ്, ജോ​മോ​ൻ ക​ണ്ണാ​ട്ടു​മ​ഠം, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, ഒ.​എം. ഷ​ഫീ​ക്, സി​ബി ഫ്രാ​ൻ​സീ​സ്, ഷാ​ജി മൈ​ക്കി​ൾ, ലോ​ബി വി​ദ്യാ​ധ​ര​ൻ, ടി. ​വി​ജ​യ​സാ​ബു, ബോ​ബ​ൻ വ​ർ​ഗീ​സ്, ന​സീ​ർ പു​ന്ന​ക്ക​ൽ, ഡോ. ​ആ​ർ. രാ​കേ​ഷ്, രു​പേ​ഷ്, ദി​വ്യ ദി​ലീ​പ്, നി​യാ​സ് നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ്

എ​ട​ത്വ: താ​യ​ങ്ക​രി എ​സ്ബി​വി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും കൊ​ച്ചി​ന്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍ സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ശ​സ്ത്ര​ക്രി​യാ ക്യാ​മ്പ് താ​യ​ങ്ക​രി എ​സ്ബി​വി ഗ്ര​ന്ഥ​ശാ​ല​യി​ല്‍ 17 ന് ​രാ​വി​ലെ ഒന്പതു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒന്നുവ​രെ ന​ട​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 100 പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും നേ​ത്ര പ​രി​ശോ​ധ​ന. കൂ​ടു​ത​ല്‍ വി​വ​ര​ത്തി​നും ര​ജി​സ്‌​ട്രേ​ഷ​നും ഹ​രീ​ന്ദ്ര​നാ​ഥ് താ​യ​ങ്ക​രി : 9446053783

റാ​ങ്ക്ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു

കാ​യം​കു​ളം: ഓ​ണാ​ട്ടു​ക​ര​യി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ വീ​ണാ സു​ത​ൻ , മാ​ലി​നി എ​സ്, അ​ന​ന്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രെ വീ​ടു​ക​ളി​ലെ​ത്തി സോ​ഷ്യ​ൽ ഫോ​റം ആ​ദ​രി​ച്ചു.​ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഒ. ​ഹാ​രി​സ്, ബി. ​ദി​ലീ​പ​ൻ, മ​ക്ബൂ​ൽ മു​ട്ടാ​ണി​ശേ​രി, അ​ഡ്വ. ശ്രീ​ജ പു​ല്ലു​കു​ള​ങ്ങ​ര, സ​ജീ​ർ കു​ന്നു​ക​ണ്ടം, ക​ലേ​ഷ് മ​ണി​മ​ന്ദി​രം, ജ​യ​ച​ന്ദ്ര​ൻ മു​രു​ക്കു​മൂ​ട്, എ​ൻ.​ആ​ർ. അ​ജ​യ​കു​മാ​ർ, എ​ൽ.​കെ. ലി​ഖി​ത, അ​നി​ൽ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.