അം​ഗ​ത്വ വി​ത​ര​ണം ആ​രം​ഭി​ച്ചു
Saturday, October 16, 2021 9:46 PM IST
അ​മ്പ​ല​പ്പു​ഴ : കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​അം​ഗ​ത്വ വി​ത​ര​ണം അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​സി. ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​സീ​ർ സ​ലാം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​ദീ​പ്‌ കൂ​ട്ടാ​ല, നി​സാം വ​ലി​യ​കു​ളം, ടോം ​വ​ണ്ട​ക​ത്തി​ൽ, വി. ​ജ​യ്‌​മോ​ൻ, റോ​യ് വേ​ലി​ക്കെ​ട്ടി​ൽ, പി.​സി. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.