ന​ഴ്‌​സിം​ഗ് റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, October 22, 2021 10:38 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ല്‍ ന​ഴ്‌​സിം​ഗ് കോ​ഴ്‌​സി​ന്‍റെ 2021ലെ ​അ​ഡ്മി​ഷ​ന്‍ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലും (ആ​രോ​ഗ്യം) ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം.

അ​ഭി​മു​ഖം 25 മുതൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ പാ​ര്‍​ട്ട് ടൈം ​ക​ണ്ടി​ജെ​ന്‍റ് മീ​നി​യ​ല്‍ (പി​റ്റി​സി​എം) ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 25 മു​ത​ല്‍ 29 വ​രെ ന​ട​ക്കും. ഇ​ന്‍റ​ർ​വ്യു കാ​ര്‍​ഡ് ല​ഭി​ക്കാ​ത്ത​വ​ര്‍ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2252908, 9947996997.

വ​യ​ലാ​ർ അ​നു​സ്മ​ര​ണം

മാ​ന്നാ​ർ: ഇ​ല​ഞ്ഞി​മേ​ൽ കെ.​പി.​ രാ​മ​ൻ​നാ​യ​ർ ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്ര​വും കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ല​യും സം​യു​ക്ത​മാ​യി വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തും. കു​ര​ട്ടി​ക്കാ​ട് നാ​ഷ​ണ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ 24ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് "വ​യ​ലാ​റി​ന്‍റെ കാ​വ്യ​പ്ര​പ​ഞ്ചം' എ​ന്ന വി​ഷ​യ​ത്തി​ൽ ക​വി കെ.​ രാ​ജ​ഗോ​പാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ക​വി​താ​ലാ​പ​ന​വും ഗാ​ന​സ​ന്ധ്യ​യും ന​ട​ത്തും.