ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു
Monday, October 25, 2021 9:50 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 100 കോ​ടി ഡോ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 12 ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ഒ​രോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വീ​തം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യും ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​റും ചേ​ര്‍​ന്നാ​ണ് ആ​ദ​രി​ച്ച​ത്. വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന സാ​ലി ചാ​ക്കോ, വി. ​ര​ശ്മി, ജി​ജി​മോ​ള്‍, വി.​പി. ഉ​ദ​യ​മ്മ, ബി. ​ര​മ​ണി, ത​ങ്ക​മ്മ, ബി.​കെ. താ​ഹി​റ ബീ​വി, ജി. ​പ്ര​ഭ, ടി. ​മ​റി​യാ​മ്മ, പി.​ബി. ലോ​ബി, എ​ച്ച്. ഹ​സീ​ബ, എ​സ്. സു​ജാ​കു​മാ​രി എ​ന്നി​വ​ര്‍ ജി​ല്ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍. അ​നി​താ​കു​മാ​രി, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​എ​സ്. സു​ജ, ഡി​പി​എ​ച്ച് ന​ഴ്‌​സ് -ഇ​ന്‍ ചാ​ര്‍​ജ് ചി​ത്രാ​ഭാ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.