114 പേര്‍ക്കു കോവിഡ്
Monday, November 29, 2021 10:14 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 114 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 105 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്പ​തു​പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 5.44 ശ​ത​മാ​ന​മാ​ണ്. 306 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.