ഈ-​ശ്രം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം
Monday, November 29, 2021 10:15 PM IST
മാ​ന്നാ​ർ: ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ലെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ ഈ-​ശ്രം പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കു​ന്ന​തി​നന്‍റെ ഉ​ദ്ഘാ​ട​നം ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.