വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, November 30, 2021 10:51 PM IST
അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ൻ പ​രി​ധി​യി​ൽ പ​ള്ളി​ക്കാ​വ്, സി​സ്കോ, സി​സ്കോ വെ​സ്റ്റ്, കാ​ർ​ഗി​ൽ വ​ൺ, കാ​ർ​ഗി​ൽ ര​ണ്ട്, ക​ള​പ്പു​ര വെ​സ്റ്റ്, അ​പ്പ​ക്ക​ൽ കാ​വ്, എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന്നാ​ർ: ​പ​റന്പ​ത്തൂ​ർപ​ടി, കീ​ഴ്‌ വന്മഴി, ആ​ലും​മൂ​ട്ടി​ൽ ന​ട എ​ന്നി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
മു​ഹ​മ്മ:​ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ പു​ല്ല​ന്പാ​റ, ക​ണ്ണാ​ടി, ബ്യൂ ​ബോ​ണ്ട് തെ​ക്ക് ഭാ​ഗം ട്രാ​ൻ​സ്ഫോ​ർ പ​രി​ധി​ക​ളി​ൽ ഇന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ടാ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 15 ടാ​ബു​ക​ളു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പൊ​ള്ള​ത്തൈ ജി​എ​ച്ച്എ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​എം. ര​ജ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ. സി​ന്ധു, ടി.​ഒ. സ​ല്‍​മോ​ന്‍, പ്ര​ഥ​മാ​ധ്യാ​പി​ക പി.​ഡി. അ​ന്ന​മ്മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.