കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ സ്കൂ​ട്ട​റി​ടി​ച്ചു മ​രി​ച്ചു
Wednesday, December 1, 2021 10:02 PM IST
എ​ട​ത്വ: കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ സ്കൂ​ട്ട​ർ ഇ​ടി​ച്ചു മ​രി​ച്ചു. പ​ച്ച കാ​ട്ടു​പ​റ​മ്പി​ൽ കു​ട്ട​പ്പ​ന്‍റെയും അ​ന്ന​മ്മ​യു​ടെയും മ​ക​ൻ ബേ​ബി തോ​മ​സ് (54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30 ന് ​പ​ച്ച പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

എ​ട​ത്വ​യി​ൽ നി​ന്നും ത​ക​ഴി​ക്കു പോ​കു​ക​യാ​യി​രു​ന്ന ത​ക​ഴി സ്വ​ദേ​ശി​യു​ടെ ആ​ക്ടീ​വ സ്കൂ​ട്ട​ർ ബേ​ബി​യെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധ​ത​ഹി​ത​നാ​യ ബേ​ബി​യെ നാ​ട്ടു​ക​ർ വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു​ച്ച​യ്ക്ക് ര‍​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: ദി​വ്യ, വി​ദ്യ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത്, രാ​ഹു​ൽ.