കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട്‌ ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് എം ​പി
Wednesday, December 1, 2021 10:04 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി രാ​ജ്യ​മെ​മ്പാ​ടും ക​ർ​ഷ​ക​ർ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​ൽ മ​രി​ച്ച ക​ർ​ഷ​ക​രെ​പ്പ​റ്റി​യും സ​മ​ര​ക്കാ​ർ​ക്കെ​തി​രേ എ​ടു​ത്ത കേ​സു​ക​ളെ​പ്പ​റ്റി​യും യാ​തൊ​രു അ​റി​വു​മി​ല്ല​യെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട്‌ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് എ.​എം.​ആ​രി​ഫ്‌ എം​പി കു​റ്റ​പ്പെ​ടു​ത്തി.
ഇ​തു സം​ബ​ന്ധി​ച്ച എ.​എം.​ആ​രി​ഫ്‌, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്‌, ടി.​എ​ൻ.​പ്ര​താ​പ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്‌ നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ്‌ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര​സിം​ഗ്‌ തോ​മ​ർ ലോ​ക്‌​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ​ത്‌. മ​രി​ച്ച ഓ​രോ ക​ർ​ഷ​ക​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക്‌ കു​റ​ഞ്ഞ​ത്ു 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എം​പി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.