സ്വ​യം സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​ക്ക​ള​രി
Thursday, December 2, 2021 10:36 PM IST
മാ​വേ​ലി​ക്ക​ര: ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ന​വ​ജ്യോ​തി മോം​സ് സ്വ​യം സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന​ക്ക​ള​രി അ​ഖി​ല മ​ല​ങ്ക​ര ന​വ​ജ്യോ​തി മോം​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ന​വ​ജ്യോ​തി മോം​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജ​സ്റ്റി​ൻ അ​നി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാ വ്യ​വ​സാ​യ വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ർ ജെ. ​ചി​ത്ര, മോം​സ് ഡ​യ​റ​ക്ട​ർ ഡോ. ​സി​ബി ത​ര​ക​ൻ, ഐ​സി​എ​ആ​ർ ചീ​ഫ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ജി​സി ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ​സ് ഈ​പ്പ​ൻ, ഫാ. ​കോ​ശി മാ​ത്യു, അ​നി വ​ർ​ഗീ​സ്, റീ​താ മ​നു, ജോ​യി​സ് തോ​മ​സ്, ലൗ​ലി പൊ​ന്ന​ച്ച​ൻ, മോ​ളി വ​ർ​ഗീ​സ്, സൂ​സ​ൻ ഷാ​ജി, ജെ​സി നൈ​നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.