ക്യാ​ന്പ് ഇ​ന്ന്
Saturday, December 4, 2021 10:42 PM IST
ചേ​ർ​ത്ത​ല: സേ​വാ​ഭാ​ര​തി വെ​ള്ളി​യാ​കു​ളം യൂ​ണി​റ്റും കൊ​ച്ചി ചൈ​ത​ന്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഒ​ന്നു​വ​രെ ന​ട​ക്കും. ഡോ. ​എ​ൻ. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സേ​വാ​ഭാ​ര​തി ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.