വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ ബി​ല്ലി​ന്‍റെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മാ​തൃ​പി​തൃ​വേ​ദി
Saturday, December 4, 2021 10:44 PM IST
പു​ന്ന​പ്ര: 2008ലെ ​പൊ​തു ര​ജി​സ്ട്രേ​ഷ​ൻ ച​ട്ട​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​യി​രി​ക്കെ ക്രൈ​സ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി നി​യ​മം നി​ർ​മി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ശ​യ​മു​ണ​ർ​ത്തു​ന്ന​താ​ണ​ന്ന് പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക മാ​തൃ വേ​ദി​പി​തൃ​വേ​ദി യൂ​ണി​റ്റ് യോ​ഗം. ഫാ. ​ബി​ജോ​യ് അ​റ​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ, ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, പി.​റ്റി. കു​രു​വി​ള പു​ത്ത​ൻ​പു​ര​ക്ക​ൽ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.