ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്സ്: ബോ​ക്സിം​ഗി​ൽ ലീ ​ബ്ര​ദേ​ഴ്‌​സ്
Tuesday, January 18, 2022 10:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​ൽ കാ​യം​കു​ളം ലീ ​ബ്ര​ദേ​ഴ്‌​സ് ബോ​ക്സിം​ഗ് ക്ല​ബ് ഓ​വ​റോ​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. ബ്ലാ​ക്ക്‌ ടൈ​ഗ​ർ ഫൈ​റ്റിം​ഗ് ക്ല​ബ് ര​ണ്ടാം​സ്ഥാ​ന​വും മു​ഹ​മ്മ​ദ്‌ അ​ലി ബോ​ക്സിം​ഗ് അ​ക്കാ​ദ​മി മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മാ​വേ​ലി​ക്ക​ര വി​ദ്യാ​ധി​രാ​ജ വി​ദ്യാ​പീ​ഠം സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​തി​ര.​ജി. വി​ജ​യി​ക​ൾ​ക്കു സ​മ്മാ​നം ന​ൽ​കി. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​റ്റി. സോ​ജി, സു​നി​ൽ കോ​പ്പാ​റ​ത്ത്, എ​സ് രാ​ജേ​ഷ്, അ​നി വ​ർ​ഗീ​സ്, നി​ഷാ​ന്ത്, അ​രു​ൺ​കു​മാ​ർ, എ​സ് കെ ​സു​രേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്
ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

മാ​രാ​രി​ക്കു​ളം: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഗ്ര​സ് മാ​രാ​രി​ക്കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ചെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി.​ജോ​സി കാ​ര​ക്കാ​ട്ട് (54 ) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: റോ​ബി​ൻ, അ​യ​റി​ൻ. കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ ക​ൽ​പ്പ​റ്റ സേ​ക്ര​റ്റ് ഹാ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് സ​ഹോ​ദ​ര​നാ​ണ്.