ക​ർ​ഷ​ക​സ​മ​ര ദേ​ശീ​യ നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Wednesday, January 19, 2022 10:36 PM IST
മ​ങ്കൊ​മ്പ്: ക​ർ​ഷ​ക​സ​മ​ര​ത്തി​ന്‍റെ വി​ജ​യം കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന ന​യ​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്നും അ​ടി​യ​ന്തരാ​വ​സ്ഥ​യ്ക്കു ശേ​ഷം ഇ​ന്ദി​രാ​ഗാ​ന്ധി​ക്കു സം​ഭ​വി​ച്ച പ​ത​ന​മാ​ണ് മോ​ദി​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ സ​മി​തി​യം​ഗ​വും അ​വി​ലേ​ന്ത്യ ക​ർ​ഷ​ക്-​ഖേ​ദ് മ​സ്ദൂ​ർ സം​ഘ​ട​ന (എ​ഐ​കെ​കെ​എം​എ​സ്) അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റു​മാ​യ സ​ത്യ​വാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ർ​ഷ​ക​സ​മ​ര​ത്തെ പി​ന്തു​ണ​ച്ചു രാ​മ​ങ്ക​രി​യി​ൽ ക​ർ​ഷ​ക​സ​മ​ര ദേ​ശീ​യ നേ​താ​ക്ക​ളെ ആ​ദ​രി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂറി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ശ​ങ്ക​ർ ഘോ​ഷ്, കെ.​വി.​ബി​ജു, പി.​റ്റി. ജോ​ൺ, ജോ​സ് ജോ​ൺ വെ​ങ്ങാ​ന്ത​റ, പി.​ആ​ർ.​ സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്സി​ൽ
ഫു​ട്ബോ​ൾ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ്

ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​മ്പി​ക്സുമാ​യി ബ​ന്ധ​പ്പെ​ട്ട ഫു​ട്ബോ​ൾ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്‌.​ ഷീ​ബ മു​ഖ്യ​ഥി​തി​യാ​യി​രു​ന്നു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​റ്റി. സോ​ജി, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. വി​ജ​യ​കു​മാ​ർ, ബി.​എ​ച്ച്. രാ​ജീ​വ്, അ​ന​സ്മോ​ൻ, സ​ന്തോ​ഷ് തോ​മ​സ്,സു​രേ​ഷ്, വി.​കെ. ന​സ​റു​ദ്ദീ​ൻ, കെ. ​ആ​ർ. എം. ​ഷ​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മി​ക്കാ​സ ആ​ല​പ്പു​ഴ സാ​ന്‍റ് റോ​സ് കാ​യം​കു​ള​വും ഏ​റ്റു​മു​ട്ടു​ന്നു.