തു​ക അ​നു​വ​ദി​ച്ചു
Saturday, January 22, 2022 10:21 PM IST
മ​ങ്കൊ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 58.10 ല​ക്ഷം രൂ​പാ അ​നു​വ​ദി​ച്ച​താ​യി തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. 20.05.2021 മു​ത​ൽ 30.11.2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ചി​കി​ത്സാ സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ച്ച 617 പേ​ർ​ക്കാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.