കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ ഒ​ഴി​വാ​ക്കി​യ​ത്‌ അ​പ​ല​പ​നീ​യം: എ.​എം. ആ​രി​ഫ്‌ എം​പി
Monday, January 24, 2022 11:02 PM IST
ആ​ല​പ്പു​ഴ: ശ്രീ​നാ​രാ​യ​ണാ ഗു​രു​ദേ​വ​ന്‍റെ പ്ര​തി​മ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ളം സ​മ​ർ​പ്പി​ച്ച ടാ​ബ്ലോ റി​പ്പ​ബ്ലി​ക്‌ ദി​ന പ​രേ​ഡി​ൽ നി​ന്നു ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ എ.​എം.​ആ​രി​ഫ്‌ എം​പി അ​പ​ല​പി​ച്ചു.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും അ​തി​ർ വ​ര​മ്പു​ക​ളി​ല്ലാ​തെ വി​ശ്വ സാ​ഹോ​ദ​ര്യ​ത്തി​നാ​യി നി​ല​കൊ​ണ്ട ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ പോ​ലും അം​ഗീ​ക​രി​ക്ക​പെ​ട്ട​വ​യാ​ണ്‌ എ​ന്നി​രി​ക്കെ, സ​ങ്കു​ചി​ത​മാ​യ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി കേ​ര​ള​ത്തി​ന്‍റെ ടാ​ബ്ലോ ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഡ്യു​സി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ്സൈ​റ്റും ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: എ​ഡ്യു​സി​യ​യു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും വെ​ബ് സൈ​റ്റും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തീ​ർ​ത്തും സൗ​ജ​ന്യ​മാ​യ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലും യു​കെ​യി​ലും കോ​ള​ജ് പ്ര​വേ​ശ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള ഏ​റ്റ​വും പു​തി​യ​തും ല​ളി​ത​വു​മാ​യ മാ​ർ​ഗ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 72595 66565.