അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു
Thursday, January 27, 2022 10:53 PM IST
മ​ണ്ണ​ഞ്ചേ​രി: ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്രീ ​പ്രൈ​മ​റി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​നാ​യി അ​ഡ്മി​ഷ​ൻ ന​ട​ത്താ​നാ​യി കു​ട്ടി​യു​ടെ ആ​ധാ​റി​ന്‍റെ​യും ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റേ​യും കോ​പ്പി താ​ഴെ​പ​റ​യു​ന്ന വാ​ട്സാ​പ്പ് ന​ന്പ​രു​ക​ളി​ലേ​ക്ക് അ​യ​ക്ക​ണം. കു​ട്ടി​യു​ടെ പേ​ര് , വി​ലാ​സം ഏ​തു ക്ലാ​സി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ൻ എ​ന്നി​വ വ്യ​ക്ത​മാ​ക്ക​ണം. വാ​ട്സാ​പ് ന​ന്പ​രു​ക​ൾ: 730679868, 8547200285, 9446066691, 9645826790.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ആ​ല​പ്പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ആ​ഞ്ച​ലോ​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ അ​സി സെ​ക്ര​ട്ട​റി പി.​വി.​സ​ത്യ​നേ​ശ​ൻ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലികൊ​ടു​ത്തു. ആ​ർ.​ സു​രേ​ഷ്, പി.​എ​സ്.​എം. ഹു​സൈ​ൻ, ബി.​ന​സീ​ർ, ഡി.​പി.​ മ​ധു, ബി. ​അ​ൻ​സാ​രി, പി.​കെ. ​സ​ദാ​ശി​വ​ൻ​പി​ള്ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.