റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു
Sunday, May 22, 2022 11:04 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ​യും ദ​ക്ഷി​ണ റ​യി​ൽ​വേ​യു​മാ​യി സ​ഹ​ക​രി​ച്ചു ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശേ​ഷം പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചു.
ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ൾ കൗ​ണ്ട​റി​ൽ നി​ന്നു റി​സേ​ർ​വേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. എ​ല്ലാ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ 4.30 വ​രെ​യും കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. ഫോ​ണ്‍: 8590097590.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വാ​ക്‌​സി​നേ​ഷ​ന്‍
കാ​മ്പ​യി​ന്‍

ആ​ല​പ്പു​ഴ: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് മു​ന്‍​പ് കു​ട്ടി​ക​ളു​ടെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പ് പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു.
12 വ​യ​സു​മു​ത​ല്‍ 14 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ബു​ധ​നും ഞാ​യ​റും ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 25 വ​രെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ സെ​ഷ​നു​ക​ള്‍ ന​ട​ത്തും.
എ​ല്ലാ ശ​നി​യാ​ഴ്ച​യും 15 നും 17 ​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ണ്. 12നും 14​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ള്‍ കൂ​ടു​ത​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ ടീ​മു​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.