ദേ​ശീ​യ​പാ​ത​യി​ൽ ച​തി​ക്കു​ഴി​ക​ൾ
Thursday, May 26, 2022 11:10 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ ൃപാ​ത​യി​ൽ പു​ന്ന​പ്ര മി​ൽ​മ​യ്ക്കു മു​ൻ​വ​ശം രൂ​പ​പ്പെ​ട്ട കു​ഴി വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു മു​മ്പ് ചെ​റു​താ​യി ഇ​ള​കി​യ ഭാ​ഗം ഇ​പ്പോ​ൾ വ​ൻ ഗ​ർ​ത്ത​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ വീ​ണു മ​റി​ഞ്ഞി​രു​ന്നു.

കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ചാ​ൽ ഇ​വി​ടെ വീ​ണ്ടും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ടും. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ രാ​ത്രി​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ലും ഒ​രു മാ​സ​മാ​യി നി​ര​വ​ധി കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു എ​ച്ച്. സ​ലാം എം​എ​ൽ​എ റോ​ഡ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.