വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം
Friday, May 27, 2022 10:49 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ യോ​ഗം ഇന്നു രാ​വി​ലെ 10.30ന് ​രാ​ജീ​വ് ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മാ​ന്നാ​ർ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​മി​തി അ​ധ്യ​ക്ഷ ശാ​ലി​നി ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം പ​ദ്ധ​തി​വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബി.​കെ. പ്ര​സാ​ദ്, സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ, വി.​ആ​ർ. ശി​വ​പ്ര​സാ​ദ്, സു​നി​ത ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.