ശ​താ​ബ്ദി സ്മാ​ര​ക കെ​ട്ടി​ടം ഉദ്ഘാടനം ഇന്ന്
Thursday, June 23, 2022 10:41 PM IST
കാ​യം​കു​ളം: പ​ത്തി​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​സ്കെ​വി​എ​ൽ​പി സ്കൂ​ളി​ല്‍ (തൂ​ണേ​ത്ത് സ്കൂ​ൾ) എം​എ​ൽ​എ ഫ​ണ്ടി​ല്‍നി​ന്നു 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച ശ​താ​ബ്ദി സ്മാ​ര​ക കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. എ.​എം ആ​രി​ഫ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. എ​ൽ​എ​സ് ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​ ബി​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബു​ജാ​ക്ഷി, പ​ത്തി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ. ഉ​ഷ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു ചെ​ല്ല​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ന്തോ​ഷ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ എം. ​പി.​ഓ​മ​ന, ഡി​ഇ​ഒ സു​ജാ​ത.​ പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.