Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂലം വള്ളംകളിയിൽ വെപ്പ്, ഓടി വള്ളങ്ങളെ പങ്കെടുപ്പിക്കും
Thursday, June 23, 2022 10:41 PM IST
മങ്കൊമ്പ്: കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ പരാതിയെ തുടർന്ന് ചമ്പക്കുളം മൂലം വള്ളംകളിയിൽ എ ഗ്രേഡ് വെപ്പ്, ഓടി വിഭാഗങ്ങളിൽ മൂന്ന് വീതം കളിവള്ളങ്ങളെ പങ്കെടുപ്പിക്കും.
മൂലം ജലോത്സവ സമിതി എക്സിക്യുട്ടീവ് കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനമായത്. നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂലം വള്ളംകളിയിൽ നിന്ന് ചെറുവള്ളങ്ങളെ ഒഴിവാക്കാൻ സംഘാടക സമിതി തീരുമാനിച്ചിരുന്നു. ചരിത്ര പ്രസിദ്ധമായ വള്ളംകളിയിൽ നിന്ന് ചെറുവള്ളങ്ങളെ ഒഴിവാക്കിയതോടെ കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേത്യത്വത്തിൽ വള്ള ഉടമകൾ ജില്ലാകളക്ടർക്കു പരാതി നൽകിയിരുന്നു. പരാതിയെതുടർന്നാണ് എക്സിക്യുട്ടീവ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തതും പുതിയ തീരുമാനമെടുത്തതും.
എന്നാൽ വെപ്പ്, ഓടി ബി ഗ്രേഡ് വള്ളങ്ങൾ, ചുരുളൻ, ഇരുട്ടുകുത്തി, ചെറുവള്ളങ്ങൾ എന്നിവയ്ക്ക് ഇത്തവണ മത്സരത്തിൽ പങ്കെടുക്കാനാവില്ല. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിവള്ളങ്ങളുടെ ടീമുകൾ 25 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന് മൂലം ജലോത്സവ സമതി ജനറൽ കൺവീനർ കൂടിയായ കുട്ടനാട് തഹസിൽദാർ അറിയിച്ചു.
പച്ച ചെങ്കരത്തറ നിവാസികളുടെ യാത്രാ ദുരിതത്തിനു പരിഹാരമാവുന്നു
എടത്വ: വെള്ളക്കെട്ട് ഭീഷണിയായ പച്ച ചെങ്കരത്തറ നിവാസികളുടെ യാത്രാ ദുരിതത്തിനു പരിഹാരമാവുന്നു. പഞ്ചായത്ത് തൊഴിലുറപ്
നിവേദനം നൽകി
മങ്കൊമ്പ്: എസി കനാൽ പൂർണമായും തുറക്കുക, കാർഷിക മേഖലയിലെ നഷ്ടങ്ങൾക്ക് അടിയന്തരസഹായം നൽകുക, എന്നീ ആവശ്യങ്ങൾ ഉന്ന
മോദിയും പിണറായിയും എതിരാളികളെ ഭയപ്പെടുന്ന ഭീരുക്കൾ: വി.ഡി. സതീശൻ
മാങ്കാംകുഴി: രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുന്ന ഭീരുക്കളാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറാ
മുട്ടാറിന്റെ ജീവിതം വെള്ളത്തിൽ; കൈത്താങ്ങായി ‘കരുതൽ’
മുട്ടാർ: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തിപ്രാപിച്ചതോടെ മുട്ടാർ ജനത വെള്ളത്തിലായി. സങ്കടകരമായ ജീവിത
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ഹരിപ്പാട്
ഹരിപ്പാട്: നഗരത്തിൽ അശാസ്ത്രീയമായ പാർക്കിംഗ് മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക്. ഹരിപ്പാട് നഗരസഭാ അതിർത്തിയിൽ ടൗൺഹാ
ദേശീയപാത: പുന്നപ്ര മിൽമയ്ക്കു മുന്നിലെ കുഴി ദുരിതമാകുന്നു
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര മിൽമ ബൂത്തിനു മുന്നിലെ കുഴി യാത്രക്കാർക്കു ദുരിതമായി മാറുന്നു. മാസങ്ങൾക്കു മുമ്പ് മെ
തോട്ടിലെ അധിക ജലം പാടത്ത്; നെൽകൃഷി നശിച്ചു
അമ്പലപ്പുഴ: തോട്ടിൽ വെള്ളം നിറഞ്ഞു കവിഞ്ഞ് പാടശേഖരത്ത് കയറി നെൽകൃഷി നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. തകഴി കന്
യൂത്ത് കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
എടത്വ: യൂത്ത് കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനാചരണവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു.
പശുവിനു രക്ഷകരായി അഗ്നിശമന രക്ഷാസേന
അമ്പലപ്പുഴ: ചെളിക്കുണ്ടിൽ വീണ പശുവിന് രക്ഷകരായി അഗ്നിശമന രക്ഷാ സേന. തോട്ടപ്പള്ളി മാത്തേരി പള്ളിച്ചിറ ഗോകുലത്തിൽ ഹര
ബ്ലോക്ക് പഞ്ചായത്ത് ആംബുലൻസ് ഏറ്റെടുക്കണം
ചേര്‍ത്തല: തണ്ണീർമുക്കം സാമൂഹ്യാരോഗ്യകേന്ദ്രത്തിനു എ.എം. ആരീഫ് എംപി അനുവദിച്ച ആംബുലൻസ് ജനങ്ങൾക്ക് പ്രയോജനപ്പെടാതെ
മത്സ്യത്തൊഴിലാളി കടലിൽ മരിച്ചു
മുഹമ്മ: പൊന്തുവള്ളത്തിൽ കടലിൽ പോയ മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോ
‘കടലിൽവച്ചുണ്ടാകുന്ന മരണങ്ങൾ അപകടമരണമായി അംഗീകരിക്കണം’
ആലപ്പുഴ: കടലിൽവച്ച് മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന എല്ലാവിധ മരണങ്ങളും തൊഴിൽ രംഗത്തുവച്ചുണ്ടാകുന്ന മരണം എന്ന വ്യ
റബർ കടയിൽ വൻ മോഷണം
കാരക്കാട്: പള്ളി പടിയിൽ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്ന എം.ആർ.അശോകന്റെ റബർ കടയിൽ മോഷണം. അശോകന്റെ ഉട
കരുവാറ്റ വള്ളംകളി: സംഘാടക സമിതിയായി
ഹരിപ്പാട്: നെഹ്റു ട്രോഫി വള്ളംകളിയിൽ ഫൈനലിലെത്തുന്ന ഒന്‍പത് ചുണ്ടൻ വള്ളങ്ങളെ പങ്കെടുപ്പിച്ച് സംസ്ഥാന വിനോദ സഞ്ചാര വകു
പമ്പയാറ്റിൽ അജ്ഞാത മൃതദേഹം
മങ്കൊമ്പ്: അജ്ഞാത മൃതദേഹം പമ്പയാറ്റിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെ പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ പരിധ
സംസ്കാരച്ചടങ്ങിനും പ്രതിസന്ധിയായി വെള്ളക്കെട്ട്
എടത്വ: ആശുപത്രിയില്‍ എത്തിക്കാന്‍ വെള്ളക്കെട്ട് തടസമായതിനെത്തുടര്‍ന്ന് മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനും പ്രതിസന്ധി സ
ഈവനിംഗ് 2022: 14ന്
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായനി ഗ്രന്ഥശാലയിൽ മെരിറ്റ് ‘ഈവനിംഗ് -2022’ 14ന് നടക്കും. വൈകുന്നേരം നാലിന് ഗ്രന്ഥശാലയ
നിർമാണം അശാസ്ത്രീയമെന്നു തെളിഞ്ഞു: യുഡിഎഫ്
കുട്ടനാട്: എസി റോഡിന്റ പുനർനിർമാണം അശാസ്ത്രീയവും പ്രയോജനരഹിതവുമാണെന്ന് ചെറിയ വെള്ളപ്പൊക്കം തെളിയിച്ചിരിക്കുക
എസി റോഡിന്റെ പുനർനിർമാണം ഭാവി വികസനം മുരടിപ്പിക്കുന്നത്
മങ്കൊന്പ്: എസി റോഡിലെ നിർമാണ പ്രവൃത്തികൾ അശാസ്ത്രീയവും റോഡിന്റെ ഭാവി വികസനം മുരടിപ്പിക്കുന്നതുമാണെന്ന് കേരള കോൺഗ
മുട്ടം സെന്റ് മേരീസ് ദേവാലയ സഹസ്രാബ്ദ ആഘോഷം: സ്വാഗത സംഘം ഓഫീസ് തുറന്നു
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന്റെ മുന്നോടിയായി സ്വാഗത സം
ചാവറയച്ചന്റെയും പാലയ്ക്കൽ തോമാ മല്പാന്റെയും അനുസ്മരണം
പൂച്ചാക്കൽ: പള്ളിപ്പുറം പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെയും പാലയ്ക്കൽ തോമാ മല്പാന്റെയും അനുസ്മരണം. ചാവറയച്ചൻ വൈദിക വി
വെള്ളത്തിൽ മുങ്ങി എസി റോഡ് നവീകരണം
മങ്കൊമ്പ്: പ്രളയകാലത്തും യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ട് എസി റോഡ് നവീകരണപദ്ധതിക്കായി ചെലഴിച്ച കോടികൾ വെള്ളത്തിലായെ
പാണാവള്ളി ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീ പിടിച്ചു; അഞ്ചുപേർക്കു പരിക്ക്
പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീ പിടിച്ച് അഞ്ചു പേർ ആശുപത്രിയിൽ. ഗുരുതരമാ
നഷ്ടമായ ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന കണ്ണിയാകണം മെത്രാന്മാർ: മന്ത്രി പി. പ്രസാദ്
മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നവാഭിഷിക്തരായ അഭിവന്ദ്യ മാത
സഹായഹസ്തം; സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷിക്കാം
ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്
കോണാഗ്രസിന്റെ നവസങ്കൽപ് യാത്ര ഇന്നുമുതൽ
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സമാപനം കുറിച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദി
കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി നിസാമുദ്ദീൻ മാതൃകയായി
ഹരിപ്പാട്: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെ നൽകി നിസാമുദ്ദീൻ മാതൃകയായി. തൃക്കുന്നപ്പുഴ ആറാംവാർഡ് കൊന്നപ്പറമ
വിദ്യാർഥികളുടെ കുറവ്; ജോലി നഷ്ടപ്പെടുന്ന അനധ്യാപകരെ സംരക്ഷിക്കണം
മങ്കൊമ്പ്: തസ്തിക നിർണയം നടത്തുമ്പോൾ വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് മൂലം ജോലി നഷ്ടപ്പെടുന്ന അനധ്യാപകരെ സംരക്ഷിക്ക
കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കും: മന്ത്രി പി. പ്രസാദ്
ആലപ്പുഴ: മഴയിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടിലെ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി സമയബന്ധി
742 കോടി മുടക്കിയിട്ടും റോഡിൽ വെള്ളം
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ-പൊടിയാടി റോഡുകളുടെ നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന ആക്ഷേപം ഉയരുന്നു. ഊ
അവശ്യമരുന്നില്ലാതെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി
അമ്പലപ്പുഴ: അവശ്യമരുന്നു പോലുമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി. സ്കൂൾ തുറന്നശേഷം മഴക്കാലമായതോടെ നിരവധി
കുടുംബസംഗമവും അവാർഡ് ദാനവും
മാന്നാർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുസമ്മേളനവും കുടുംബസംഗമവും വന്‍
സിഡിഎസ് രജതജൂബിലി ആഘോഷം
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് സിഡിഎസ് രജതജൂബിലി ആഘോഷം മഹാത്മാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
നിര്‍മാണത്തിലിരുന്ന കരിങ്കല്‍ഭിത്തി നിലംപതിച്ചു
ഹരിപ്പാട്: നിര്‍മാണത്തിലിരുന്ന കരിങ്കല്‍ഭിത്തി നിലംപൊത്തി. വീയപുരം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ വീയപുരം-എടത്വ റോ
പൗരോഹിത്യ രജതജൂബിലി സമ്മേളനം
മാന്നാർ: പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തീകരിച്ച കുട്ടംപേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാ
പദ്ധതി നിർവഹണം: വാർഡ് യോഗങ്ങൾ ആരംഭിച്ചു
ചേര്‍ത്തല: നഗരസഭയുടെ വാർഷിക പദ്ധതി നിർവഹണത്തിന്റെ ഭാഗമായുള്ള വാർഡ് സഭകൾ ആരംഭിച്ചു. പദ്ധതിക്ക് ആസൂത്രണ സമിതി അ
കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ ആരംഭിക്കും
ആലപ്പുഴ: ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് 107 ഓണച്ചന്തകൾ ആരംഭിക്കും. 29 മ
ഡോ. എസ്. രൂപേഷ് അയൺമാൻ
ആലപ്പുഴ: എസ്റ്റേണിയായിൽ നടന്ന ലോക അയൺമാൻ മാരത്തൺ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡോ.എസ്. രൂപേഷ് അ
ഷരീഫ് അലങ്കാറിനെ അനുസ്മരിച്ചു
കായംകുളം: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ മുൻ ജില്ലാ ട്രഷററും യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച
പുനർവിവാഹത്തിന് ധനസഹായം
ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെയും നിയമപരമായി വിവാഹ മോചനം നേടിയവരുടെയും പുനർവിവാഹത്തി
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ ഓട നിര്‍മാണത്തിന് 1.56 കോടി രൂപ അനുവദിച്ചു
ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഓട നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി 1.56 കോടി രൂപ പൊതുമരാ
വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ആലപ്പുഴ: കേരള മീഡിയ അക്കാഡമി തിരുവനന്തപുരം ശാസ്തമംഗലം സെന്ററില്‍ സെപ്റ്റംബറിൽ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്
അനുമോദിച്ചു
ചേർത്തല: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വ
എസി റോഡ് നിർമാണം: നിൽപ്പുസമരവുമായി എഎപി
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരേ ആം ആദ്മി പാർട്ടി റോഡിലെ വെള്ളത്തിൽ നിൽപ്പുസമരം ന
മുട്ടാർ സെൻട്രൽ റോഡിന്റെ നിർമാണത്തിലെ അപാകതകൾ: പ്രതിഷേധ ധർണ നടത്തി
മങ്കൊമ്പ്: മുട്ടാർ സെൻട്രൽ റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുട്ടാർ സെന്റ് തോമസ് യുവ
വർഷം രണ്ട്; സ്പിൽവേ കനാൽ ആഴം കൂട്ടൽ പാതിവഴിയിൽ
അമ്പലപ്പുഴ: രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂർത്തിയാകാതെ സ്പില്‍വേ കനാലിന്റെ ആഴം കൂട്ടൽ. ആഴം കൂട്ടൽ കൃത്യസമയത്തു പൂർത്തി
കുട്ടനാട്ടിൽ ആശ്വാസദൂതുമായി മാർ പെരുന്തോട്ടം
ചങ്ങനാശേരി: കുട്ടനാടിന്റെ ദുരിതം മാറ്റാൻ എസി കനാൽ പൂർണമായും തുറക്കാൻ അടിയന്തര നടപടി സ്വീക
മുട്ടം സെന്റ് മേരീസ് ദേവാലയ സഹസ്രാബ്ദ ആഘോഷം: പതാകയും കലണ്ടറും പ്രകാശനം ചെയ്തു
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തിന്റെ മുന്നോടിയായി പതാകയും കലണ്ടറും പ്രകാശനം ചെയ്തു. വി
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കായംകുളം ചേരാവള്ളി പേട്ടയിൽ പുത്തൻ വീട്ടിൽ സോനു തമ്പി
കുടിവെള്ളം മുട്ടിച്ച് ജല അഥോറിറ്റിയുടെ കയ്യൊഴിയൽ
ആലപ്പുഴ: കുടിവെള്ളം കിട്ടാതെ നട്ടംതിരിഞ്ഞ് ഒരു പ്രദേശക്കാർ. ജല അഥോറിറ്റിയോട് പരാതി പറഞ്ഞ് വലഞ്ഞ് നാട്ടുകാരും വികാരി

Latest News
കൂരോപ്പടയിൽ വൻ കവർച്ച; 45 പവനും 90000 രൂപയും കവർന്നു
നിതീഷ് വീണ്ടും; മഹാസഖ്യ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും
ബംഗാളിൽ സർക്കാർ ബസ് ഓട്ടോറിക്ഷയിലിടിച്ച് ഒൻപത് പേർ മരിച്ചു
മോടികൂട്ടി മോദി; പ്രധാനമന്ത്രിയുടെ ആസ്തിയിൽ വർധനവ്
സ്വർണക്കടത്ത് കൊലപാതക കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ

More from other section
ജീവിത വിജയം നേടുകയാകണം വിദ്യാഭ്യാസ ലക്ഷ്യം : നിയമസഭാ സ്പീക്കർ
Thiruvananthapuram
പി ടി തോമസ് സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
Kollam
കരിമാന്‍തോട് പാലം പുനര്‍നിര്‍മിക്കും
Pathanamthitta
വില്ലേജ് ഓഫീസ് സ്മാർട്ടാകും; മിനി സിവിൽ സ്റ്റേഷൻ നഷ്ടമാകും
Kottayam
എംഎല്‍എക്കെതിരേ തെരഞ്ഞെടുപ്പു പരാതി നല്കിയ സ്ഥാനാര്‍ഥിക്കു വധഭീഷണിയെന്ന്
Idukki
അവധിക്കു നാട്ടിലെത്തിയ യുവാവ് അജ്ഞാതവാഹനമിടിച്ചു മരിച്ചു
Ernakulam
ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു
Thrissur
1:40 അനുപാതം പുനസ്ഥാപിക്കണം: കെപിഎസ്ടിഎ
Palakkad
സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു
Malappuram
സമാധാന സ്തൂപം നാടിന് സമർപ്പിച്ചു
Kozhikode
പനി ബാധിച്ചു ആദിവാസി സ്ത്രീ മരിച്ചു
Wayanad
ബോധവത്കരണ സെമിനാർ നടത്തി
Kannur
ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം ഇന്ന്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top