അ​ഖ​ണ്ഡ പ്രോ​ലൈ​ഫ് ജ​പ​മാ​ല ഇന്ന്
Thursday, June 23, 2022 10:45 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ജീ​വ​ൻ ജ്യോ​തി​സ് പ്രോ​ലൈ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ച​ങ്ങ​നാ​ശേ​രി ക​ത്തി​ഡ്ര​ൽ പ​ള്ളി​യി​ൽ അ​ഖ​ണ്ഡ പ്രോ​ലൈ​ഫ് ജ​പ​മാ​ല​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ അ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ണ്ഡ​പ​ത്തി​ന​ടു​ത്തു​ള്ള ക​ബ​റി​ട​ക്ക പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കു​ക​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​യി​ക്കു​ക​യും ചെ​യ്യും.

ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാമ​ക്കാ​ല, പ്രോ​ലൈ​ഫ് ഇ​ൻ​ചാ​ർ​ജ് ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​നയ​ർ​പ്പി​ക്കും. റെ​ജി ആ​ഴ​ഞ്ചി​റ, ഏ​ബ്ര​ഹാം പു​ത്ത​ൻ​ക​ളം, ടോ​മി​ച്ച​ൻ കാ​വാ​ലം, കൊ​ച്ചു​റാ​ണി പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.