കെ​​​​സി​​​​ബി​​​​സി മ​​​​ദ്യവി​​​​രു​​​​ദ്ധ സ​​​​മി​​​​തി ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ദി​​​​നാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി
Friday, June 24, 2022 10:49 PM IST
കൊ​​​​ച്ചി: കോ​​​​വി​​​​ഡ് വൈ​​​​റ​​​​സി​​​​നെ നേ​​​​രി​​​​ടാ​​​​ൻ ബ്രേ​​​​ക്ക് ദ ​​​​ചെ​​​​യി​​​​ൻ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ പോ​​​​ലെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു പ​​​​ക​​​​ർ​​​​ച്ച​​​​യെ നേ​​​​രി​​​​ടാ​​​​നും ക​​​​ണ്ണി മു​​​​റി​​​​ക്കാ​​​​നും സ​​​​ത്വ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ റ​​​​വ.​​​​ഡോ.​​​​ജോ​​​​സ് പു​​​​തി​​​​യേ​​​​ട​​​​ത്ത്. അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ കെ​​​​സി​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ആ​​​​ഗോ​​​​ള ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ ദി​​​​നാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.
ഇ​​​​ട​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഹൈ​​​​സ്കൂൾ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​നേ​​​​ജ​​​​ർ ഫാ.​​​​ആ​​​​ന്‍റ​​​​ണി മ​​​​ഠ​​​​ത്തും​​​​പ​​​​ടി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​ർ​​​​ജ് നേ​​​​രേ​​​​വീ​​​​ട്ടി​​​​ൽ ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.
സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ സെ​​​​മി​​​​നാ​​​​ർ ന​​​​യി​​​​ച്ചു. ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ പി.​​​​ജെ .ബെ​​​​ന്നി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഷൈ​​​​ബി പാ​​​​പ്പ​​​​ച്ച​​​​ൻ, എം.​​​​പി. ജോ​​​​സി, സി. ​​​​ജോ​​​​ൺ​​​​കു​​​​ട്ടി, ശോ​​​​ശാ​​​​മ്മ തോ​​​​മ​​​​സ്, കെ. ​​​​വി. ജോ​​​​ണി ,സു​​​​ഭാ​​​​ഷ് ജോ​​​​ർ​​​​ജ്, സാ​​​​ബു ആ​​​​ന്‍റ​​​​ണി, സി​​​​സ്റ്റ​​​​ർ റോ​​​​സ്മി​​​​ൻ, സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യൂ​​​​സ, സി​​​​സ്റ്റ​​​​ർ ആ​​​​ൻ​​​​സി​​​​ല, സി​​​​സ്റ്റ​​​​ർ ലീ​​​​മ റോ​​​​സ്, ചെ​​​​റി​​​​യാ​​​​ൻ മു​​​​ണ്ടാ​​​​ട​​​​ൻ, ജോ​​​​ണി പി​​​​ടി​​​​യ​​​​ത്ത്, തോ​​​​മ​​​​സ് മ​​​​റ്റ​​​​പ്പി​​​​ള്ളി, ഡേ​​​​വീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ൽ, കെ.​​​​വി. ഷാ, ​​​​ജൂ​​​​ഡ് ഗ്ലി​​​​ൻ​​​​സ​​​​ൺ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.