ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, June 25, 2022 11:20 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രേ നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​എ ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​റി​യ​ക്ക് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​വി. രാ​ജ​ൻ, സോ​ള​മ​ൻ പ​ഴം​പാ​റ​ശേ​രി, ബി.​റ​ഫീ​ഖ്, റോ​സ് രാ​ജ​ൻ, പി. ​പി. ജ​യിം​സ്, എ​സ് എം ​ഷാ​ജി, ബെ​ന്നി ജോ​സ​ഫ്, പി. ​രാ​ജേ​ന്ദ്ര​ൻ, എം.​കെ. നി​സാ​ർ, നു​ഹ്മാ​ൻ​കു​ട്ടി മൂ​രി​ക്കു​ളം, ആ​ർ. സ്ക​ൻ​ഡ​ൻ, ടോ​മി​ച്ച​ൻ പൂ​ണി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.