ഓ​ഫീ​സ് ആ​ക്ര​മ​ണം ജ​നാ​ധി​പ​ത്യ​ വി​രു​ദ്ധം: കേ​ര​ള കോ​ൺ​ഗ്ര​സ്
Saturday, June 25, 2022 11:21 PM IST
ആ​ല​പ്പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണ​മെ​ന്ന രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ക്ഷേ​ധി​ച്ചു. അ​ക്ര​മ​കാ​രി​ക​ൾ​ക്ക് എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജേ​ക്ക​ബ് എ​ബ്ര​ഹാ​മും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ.​പു​രം ശി​വ​കു​മാ​റും ആ​വ​ശ്യ​പ്പെ​ട്ടു.