ക്രൈ​സ്ത​വ കൂ​ട്ട​ക്കൊ​ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു
Monday, June 27, 2022 10:47 PM IST
മ​ങ്കൊ​മ്പ്: നൈ​ജീ​രി​യ​യി​ൽ ക്രൈ​സ്ത​വ​ർ കൂ​ട്ട​ക്കൊ​ല​യ്ക്കി​ര​യാ​യ സം​ഭ​വ​ത്തി​ൽ ച​മ്പ​ക്കു​ളം ഗാ​ഗു​ൽ​ത്താ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ആ​ശ്ര​മ പ്രി​യോ​ർ ഫാ. ​ചാ​ക്കോ ആ​ക്കാ​ത്ത​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റ്റി. ​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി.​ തോ​മ​സ് കാ​ച്ചാ​കോ​ടം, ഫാ. ​കു​ര്യ​ൻ ചാ​ലങ്ങാ​ടി, അ​പ്പ​ച്ച​ൻ നെ​ല്ലു​വേ​ലി, ഷാ​ജി പു​ന​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

ആ​ല​പ്പു​ഴ: കാ​ളാ​ത്ത് വാ​ർ​ഡി​ൽ ജീ​വ കാ​രു​ണ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന "ക​നി​വ് നെ​ഹ്‌​റു ഫൗ​ണ്ടേ​ഷ​ന്‍റെ' ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
ക​യ​ർ മേ​ഖ​ല​യി​ൽ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത സ്റ്റെ​ൻ​സി​ലിം​ഗ് യ​ന്ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡി​നു അ​ർ​ഹ​നാ​യ എ​സ്പി​വി ഡി​സൈ​ൻ​സ് സി​ഇ​ഒ ഷാ​രു​ൺ പി. ​വ​ർ​ഗീ​സ് പ​ടി​ഞ്ഞാ​റേ​വീ​ടി​നെ​യും ആ​ദ​രി​ച്ചു. ഡി. ​സു​ഗ​ത​ൻ, ക​നി​വ് ചെ​യ​ർ​മാ​ൻ തോ​മ​സ് ആ​ന്‍റ​ണി, നി​ഷ ജോ​യ​ൽ, എ​സ്. ഗി​രീ​ശ​ൻ, ജേ​ക്ക​ബ് വ​ള്ളി​കാ​ട​ൻ, ത്രേ​സ്യാ​മ്മ ഫ്രാ​ൻ​സി​സ്, ജോ​ണി ജോ​സ​ഫ്, കെ. ​സി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.