ചെ​റു​പു​ഷ്പ സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി
Monday, June 27, 2022 10:48 PM IST
ചു​ന​ക്ക​ര: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​റു​പു​ഷ്പ ബ​ഥ​നി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ​റാ​ലി സം​ഘ​ടി​പ്പി​ച്ചു .
കു​റ​ത്തി​കാ​ട് എ​സ്ഐ സ​തീ​ഷ്കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ഇ​ല്ലി​ത്ത​റ​യി​ൽ ഒ​ഐ​സി, സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​സ​ജി പി. ​സൈ​മ​ൺ ഒ​ഐ​സി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ജ​യ​രാ​ജ് ഹോം​ഗാ​ർ​ഡ് ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ചു​ന​ക്ക​ര ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.