ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Tuesday, June 28, 2022 10:31 PM IST
പു​ന്ന​പ്ര: ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സാകേ​ന്ദ്ര​മാ​യ അ​ക്സ​പ്റ്റ് ഐ​ആ​ർ​സി​എ​യു​ടെ ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജു കു​ള​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര എ​സ്ഐ എ​ച്ച്. ന​വാ​സ് ല​ഹ​രി വി​രു​ധ സ​ന്ദേ​ശം ന​ൽ​കി. ചാ​സ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തൈ​ശേ​രി​ൽ, എം.​എ​സ്. ലി​റ്റി​മോ​ൾ, ജി​ൻ​സി​മോ​ൾ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യാ​ത്ര​യ​യ​പ്പ്

മാ​വേ​ലി​ക്ക​ര: എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ.​എ.​ ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ ജ്യോ​തി​കു​മാ​ര്‍, കെ.​ സീ​ന, ബി. ​സ​ന്തോ​ഷ്, സി. ​ശ്രീ​കു​മാ​ര്‍, പി.​ സ​ജി​ത്ത്, പി.പി. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.