സി​പി​എ​മ്മി​ന്‍റെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യ​ത്തി​നെ​തി​രേ പ​രാ​തി
Sunday, July 3, 2022 10:47 PM IST
അ​മ്പ​ല​പ്പു​ഴ: എ​കെ​ജി സെ​ന്‍റ​റി​നുനേ​രേ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സി​പി​എം പ്ര​ക​ട​ന​ത്തി​ൽ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി.​എ.​ഹാ​മി​ദാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സം​സ്ഥാ​ന താ​യ്ക്വോണ്ടോ
പൂം​സെ ക്യാ​മ്പ് സ​മാ​പി​ച്ചു

ആ​ല​പ്പു​ഴ: സം​സ്ഥാ​ന താ​യ്ക്വോണ്ടോ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച റ​ഫ​റി റി​ഫ്ര​ഷ്മെ​ന്‍റ് ക്യാ​മ്പ് സ​മാ​പി​ച്ചു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.ജി.​ വി​ഷ്ണു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​യ്ക്വോണ്ടോ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​പി​നാ​ഥ്, പി.​സി.​ഗോ​പി​നാ​ഥ്, സു​നി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്കു​മാ​ർ, ബി.​ ബാ​ല​ഗോ​പാ​ൽ, കാ​നോ​ൻ ബാ​ലദേ​വി, ബി. ​ജ​യ​ൻ, എം.​ജെ. ജോ​ളി, വി.​പി. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.