മാ​വേ​ലി​ക്ക​ര മാ​റി​ല്ല: കൊ​ടി​കു​ന്നി​ൽ
Wednesday, April 24, 2024 4:51 AM IST
ചെ​ങ്ങ​ന്നൂ​ർ: മാ​വേ​ലി​ക്ക​ര ഇ​ത്ത​വ​ണ​യും മാ​റ്റി​ല്ലെ​ന്നും നാ​ലാം ത​വ​ണ​യും വി​ജ​യം സു​നി​ശ്ചി​ത​മാ​ണെന്നും കൊ​ടിക്കുന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്തന​ങ്ങ​ളും എ​ന്നും മാ​വേ​ലി​ക്ക​ര ജ​ന​ത​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തും ഇ​ത്ത​വ​ണ​യും ഗു​ണം ചെ​യ്യും.​ ഒ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലും ഉ​ണ്ടാ​യ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വാ​യ്പ് അ​തി​നു​ദാ​ഹ​ര​ണ​മാ​ണ​ന്നും കൊ​ടി​ക്കുന്നി​ൽ പ​റ​ഞ്ഞു.