ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1568920
Friday, June 20, 2025 10:39 PM IST
കായംകുളം: ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുതുകുളം ഗ്രീഷ്മത്തിൽ പരേതനായ തങ്കപ്പൻപിള്ള - രമാദേവി ദമ്പതികളുടെ മകൻ ടി. രമേശ് കുമാറാണ് (51) മരിച്ചത്.
ഇന്നലെ രാവിലെ കാർത്തികപ്പള്ളി റോഡിൽ കരിവിൽ പീടിക ജംഗ്ഷനു കിഴക്കുവശം ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ: രാജലക്ഷ്മി (നഴ്സ്, ദീപം ഹോസ്പിറ്റൽ, പറവൂർ ജംഗ്ഷൻ). മക്കൾ: രേഷ്മ, ഗ്രീഷ്മ.