പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Wednesday, July 17, 2019 10:32 PM IST
ചേ​ർ​ത്ത​ല: മ​ന്ത്രി​യു​മാ​യ പി.​തി​ലോ​ത്ത​മ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ൽ​സി​ക്ക് 100 ശ​ത​മാ​നം വി​ജ​യം വ​രി​ച്ച സ്കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന മി​ക​വ് 2019 ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം നി​മ​യ​സ​ഭ സ്പീ​ക്ക​ർ പി. ​രാ​മ​കൃ​ഷ്ണ​നി​ൽ നി​ന്നും പി​ടി​എ പ്ര​തി​നി​ധി ബേ​ബി തോ​മ​സും അ​ധ്യാ​പ​ക​രാ​യ സ്റ്റാ​ലി​ൻ എം.​രാ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ.​എം. ആ​രീ​ഫ് എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.