ആലപ്പുഴ: സെഞ്ചുറി ഹോസ്പിറ്റൽ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, ഡെർമറ്റോളജി, കാർഡിയോളജി, ന്യൂറോളജി, പോളി ട്രോമാ, നെഫ്രോളജി, ഹ്യൂമറ്റോളജി, ഗാസ്ട്രോ എൻട്രോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് ആൻഡ് റീ കണ്‍സ്ട്രക്ടീവ് സർജറി, ഒപ്ത്താൽമോളജി, പൾമോനോളജി, മെന്റൽ ഹെൽത്ത്, ബേണ്‍സ് മാനേജ്മെന്റ് എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
ദീപാ ഹോസ്പിറ്റൽ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, കാർഡിയോളജി, ഹ്യൂമറ്റോളജി, എൻഡോക്രിനോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
ദീപാ ഹോസ്പിറ്റൽ കരുവാറ്റ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, ഡെർമറ്റോളജി, കാർഡിയോളജി, പോളി ട്രോമാ, ഹ്യൂമറ്റോളജി, എൻഡോക്രിമിനോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
ജോസ്കോ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, ഡെർമറ്റോളജി, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമാ, നെഫ്രോളജി, ഹ്യൂമറ്റോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് ആൻഡ് റീ കണ്‍സ്ട്രക്ടീവ് സർജറി, ഒഫ്താൽമോളജി, പൾമോനോളജി, മെന്റൽ ഹെൽത്ത്, ഓറൽ ആൻഡ് മാക്സില്ലോ ഫേഷ്യൽ, ബേണ്‍സ് മാനേജ്മെന്റ് എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
പൂച്ചാക്കൽ മെഡിക്കൽ സെന്റർ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, ഡെർമറ്റോളജി, കാർഡിയോളജി, പോളി ട്രോമാ, ഹ്യൂമറ്റോളജി, എൻഡോക്രിനോളജി, പ്ലാസ്റ്റിക് ആൻഡ് റീ കണ്‍സ്ട്രക്ടീവ് സർജറി, ഒപ്താൽമോളജി, പൾമോനോളജി, പൾമനോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
പ്രൊവിഡന്റ് ഹോസ്പിറ്റൽ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ പീഡിക്സ്, ഡെർമറ്റോളജി, കാർഡിയോ തൊറാസിസ് ആൻഡ് കാർഡിയോ വാസ്കുലാർ, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമാ, നെഫ്രോളജി, ഹ്യൂമറ്റോളജി, എൻഡോക്രിനോളജി, പൾമോനോളജി, യുറോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
സാഗര ഹോസ്പിറ്റൽ - ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, ഡെർമറ്റോളജി, കാർഡിയോളജി, കാർഡിയോ തെറാസിസ് ആൻഡ് കാർഡിയോ വാസ്കുലാർ, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമാ, പീഡിയാട്രിക് സർജറി, നെഫ്രോളജി, ഹ്യൂമറ്റോളജി, എൻഡോക്രിനോളജി, മെന്റൽ ഹെൽത്ത്, ഓറൽ ആൻഡ് മാക്സില്ലോ ഫേഷ്യൽ, യൂറോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.
സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ -
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോ പീഡിക്സ്, പീഡിയാട്രിക് മെഡിക്കൽ മാനേജ്മെന്റ്, ഇഎൻടി, കാർഡിയോളജി, കാർഡിയോ തെറാസിസ് ആൻഡ് കാർഡിയോ വാസ്കുലാർ, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമാ, നെഫ്രോളജി, ഹ്യൂമറ്റോളജി, ഗാസ്ട്രോഎൻട്രോളജി, എൻഡോക്രിനോളജി, ഒപ്താൽമോളജി, മെന്റൽ ഹെൽത്ത്, ഓറൽ ആൻഡ് മാക്സില്ലോ ഫേഷ്യൽ, യൂറോളജി എന്നിവയാണ് ഡിപ്പാർട്ടുമെന്റുകൾ.