തൃ​ക്ക​രു​ട്ടി രാ​മാ​യ​ണ പു​ര​സ്കാ​രം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​ക്ക്
Saturday, July 20, 2019 10:11 PM IST
മാ​ന്നാ​ർ: തൃ​ക്കു​ര​ട്ടി സേ​വാ സ​മ​തി​യു​ടെ ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ പു​ര​സ്കാ​രം കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്വൂ​തി​രി​ക്ക് ന​ൽ​കു​മെ​ന്ന് സ​മ​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ന്നാ​ർ രാ​മാ​യ​ണ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. രാ​വി​ലെ 11 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും.