ലോ​ക​ജ​ന​സം​ഖ്യ പ​ക്ഷാ​ച​ര​ണം
Tuesday, July 23, 2019 10:02 PM IST
ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് റൂ​റ​ൽ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ജ​ന​സം​ഖ്യ പ​ക്ഷാ​ച​ര​ണം ന​ട​ന്നു. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ലേ​ഖ റാ​ണി ക്ലാ​സ് എ​ടു​ത്തു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ​ജി.​പി.​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​ദി​ക്ക്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ചി​ത്ര​ഭാ​യ്, പി​ആ​ർ​ഒ ര​മ്യ, മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.
പു​രു​ഷ​ൻ മാ​ർ​ക്ക് വേ​ണ്ടി ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ വാ​സ​ക്ട​മി ശ​സ്ത്ര​ക്രി​യ ക്യാ​ന്പി​ൽ 15 പേ​ർ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യി. ഡോ. ​പ​ദ്മ​കു​മാ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ വ്യാ​ഴം വാ​സ​ക്ട​മി ക്യാ​ന്പു​ക​ൾ ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.