രാ​ജ​ൻ പി. ​ദേ​വ് അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, August 17, 2019 10:17 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മു​ട്ടം ഫൊ​റോ​ന സീ​നി​യ​ർ സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​ജ​ൻ പി. ​ദേ​വ് അ​നു​സ്മ​ര​ണം ന​ട​ത്തും. മു​ട്ടം പാ​രീ​ഷ് ഹാ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി പു​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബേ​ബി മാ​ട​വ​ന, എം.​വി വ​ർ​ഗീ​സ്, ജോ​ബ്രി​ട്ടോ എ​ന്നി​വ​ർ സം​സാ​രി​ക്കും.