മാ​ർ​ച്ച് ന​ട​ത്തും
Monday, August 19, 2019 9:59 PM IST
ചേ​ർ​ത്ത​ല: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ അ​ന​ധി​കൃ​ത പ​ണ​പി​രി​വി​നെ​തി​രെ​യും കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ​യും ഇ​ന്ന് ബി​ജെ​പി ചേ​ർ​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് ബി​ജെ​പി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും. താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​കെ അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​നു സു​ധീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​കും.

ജ​ന​കീ​യ നീ​തി​മേ​ള

ചേ​ർ​ത്ത​ല: ജ​സ്റ്റി​സ് വി.​ആ​ർ കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ജ​ന​കീ​യ നീ​തി​മേ​ള 23ന് ​ര​ണ്ടി​നു ചേ​ർ​ത്ത​ല വു​ഡ്ലാ​ൻ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മീ​ഡി​യേ​ഷ​നി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്ന സി​വി​ൽ, ക്രി​മി​ന​ൽ​കേ​സു​ക​ൾ പ​രി​ഗ​ണി​ക്കും. മ​റ്റു കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കും. ഫോ​ണ്‍: 9447146329.