പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Monday, August 19, 2019 10:06 PM IST
ചേ​ർ​ത്ത​ല: പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് കാ​യി​ക്ക​ത്തേ​ൽ ശ​ശി​യു​ടെ മ​ക​ൻ ശി​വ​പ്ര​സാ​ദ് (17) ആ​ണ് മ​ർ​ദ​ന​മേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട്ട​ച്ചി​റ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ക​ള്ള്ഷാ​പ്പി​ൽ നി​ന്നി​റ​ങ്ങി വ​ന്ന അ​ക്ര​മി​ക​ൾ റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ശി​വ​പ്ര​സാ​ദി​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഹ​മ്മ പോ​ലീ​സ് കേ​സെ​ടു​ത്തു.

സൗ​ജ​ന്യ
മെ​ഡി​ക്ക​ൽ ക്യാ​ന്പ്

മ​ങ്കൊ​ന്പ്: ആ​രോ​ഗ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി വേ​ൾ​ഡ് ട്ര​സ്റ്റ്, ചെ​ത്തി​പ്പു​ഴ സെ​ന്‍റ്.​തോ​മ​സ് ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 23 ന് ​മി​ത്ര​ക്ക​രി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
എ​ട്ടാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ​യോ​ഗം ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ 1.30 മു​ത​ൽ 3.30 വ​രെ ന​ട​ത്താം.