ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു
Tuesday, August 20, 2019 10:22 PM IST
ആ​ല​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു.
ഉ​ദ​യ​ഭ​വ​നം ല​ക്ഷ്മ​ണ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷാ (കൊ​ച്ചു​മോ​ന്-37) ണു ​മ​രി​ച്ച​ത്.
ക​ള​ർ​കോ​ട് പ​ക്കി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​ഡ്രൈ​വ​റാ​യ അ​ഭി​ലാ​ഷ് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ നി​ന്നും ഉൗ​ണു​ക​ഴി​ഞ്ഞു പു​റ​ത്തേ​ക്കി​റ​ങ്ങ​വേ ഓ​ട്ടോ മ​റി​ഞ്ഞ് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
നാ​ട്ടൂ​കാ​ർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​രി​ച്ചു.
അ​നി​ല​യാ​ണ് അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ. മ​ക​ൾ: ആ​ലി​യ.