അ​യ്യ​ങ്കാ​ളി ജ​യ​ന്തി ആ​ഘോ​ഷം
Thursday, August 22, 2019 10:09 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള ചേ​ര​മ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ങ്കാ​ളി ജ​യ​ന്തി ആ​ഘോ​ഷം 28നു ​ന​ട​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ ശാ​ഖ​ക​ളി​ലും യൂ​ണി​യ​ൻ ത​ല​ത്തി​ലും പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ക്കും. തു​ട​ർ​ന്ന് അ​യ്യ​ങ്കാ​ളി സ്മൃ​തി മ​ണ്ഡ​പം സ്ഥി​തി ചെ​യ്യു​ന്ന വെ​ങ്ങ​ന്നൂ​രി​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തും. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര കൊ​ച്ചാ​ലും​മൂ​ട്ടി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ങ്കാം​കു​ഴി രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​നു​ശോ​ചി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര നാ​യി​ക​യും കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല വി​പ്ല​വ ഗാ​യി​ക​യു​മാ​യി​രു​ന്ന അ​ന​സൂ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ളാ സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ഘ​വ​നും സെ​ക്ര​ട്ട​റി എം.​സ​ത്യ​പാ​ല​നും അ​നു​ശോ​ചി​ച്ചു. തൊ​ഴി​ലാ​ളി വ​ർ​ഗ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന വി​പ്ല​വ ഗാ​യി​ക​യാ​യി​രു​ന്നു അ​ന​സൂ​യ എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.