വീ​ഡി​യോ ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ എ​ൻ​ട്രി
Thursday, August 22, 2019 10:11 PM IST
ആ​ല​പ്പു​ഴ: ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ മി​ക​ച്ച മാ​തൃ​ക​ക​ൾ വീ​ഡി​യോ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യു​ന്ന​തി​ന് ഫൈ​ൻ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ, ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ, പ്ര​സ്തു​ത രം​ഗ​ത്തെ മ​റ്റു പ്ര​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ ശു​ചി​ത്വ​മി​ഷ​ൻ ന​ട​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​രം സെ​പ്റ്റം​ബ​ർ 20 വ​രെ നീ​ട്ടി. മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്ക് നി​ർ​മാ​ണ​ചെ​ല​വും (മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി) അ​വാ​ർ​ഡും ന​ൽ​കു​ന്ന​താ​ണ്.
താ​ത്പ​ര്യ​മു​ള​ള​വ​ർ ജി​ല്ലാ​ശു​ചി​ത്വ​മി​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477 2253020, 9895220166.